‘ഇരുണ്ടസ്വഭാവമുള്ള കഥാപാത്രങ്ങളോടുള്ള ഈ പ്രത്യേക താൽപ്പര്യത്തിന് പിന്നിലെന്താണെ’ന്ന് ഫഹദിനോട് രാജമൗലി; പൊട്ടിച്ചിരിച്ച് ഫഹദ്, ചേര്‍ത്തു പിടിച്ച് സൂര്യ