‘രാജമൗലി സാറിന്റെയടുത്ത് സംസാരിക്കാന് പേടിയാ’ണെന്ന് ഗിരീഷ് എ ഡി; കണ്ണുപൊത്തി ചിരിച്ച് രാജമൗലി; മുന്നൂറു കോടി ക്ലബ്ബിലെത്തിയ സംവിധായകനല്ലേ ഇതെന്ന് കമന്റുകള്
‘കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശമാണ് ഫഹദ് നോക്കുന്നത്; എന്നെ ‘അണ്ണാ’യെന്നു വിളിച്ചതില് സന്തോഷം, ഇനിയത് മാറ്റി സാറേ എന്നാക്കരുത്...’ സൂര്യ
‘ഇരുണ്ടസ്വഭാവമുള്ള കഥാപാത്രങ്ങളോടുള്ള ഈ പ്രത്യേക താൽപ്പര്യത്തിന് പിന്നിലെന്താണെ’ന്ന് ഫഹദിനോട് രാജമൗലി; പൊട്ടിച്ചിരിച്ച് ഫഹദ്, ചേര്ത്തു പിടിച്ച് സൂര്യ
കൗബോയ് മാസ്സ് ലുക്കിൽ തനിക്കൊപ്പം ഫഹദിനെയും കൂട്ടി മോഹൻലാൽ; ‘എടാ മോനെ’ ‘എന്താ മോനെ’ കണ്ടുമുട്ടിയെന്ന കമന്റുമായി ഫര്ഹാന് ഫാസില്


