' വേട്ടൈക്കാരന്‍ ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാന്‍ സ്‌കൂളില്‍ പോയില്ല, ഇന്നും കൂട്ടുക്കാര്‍ ആ പാട്ട് വച്ച് കളിയാക്കാറുണ്ട്'