' ചെറിയ സഞ്ജയ് ഇപ്പോള് ഒരു സംവിധായകനായെന്നത് വിശ്വസിക്കാനാകുന്നില്ല' ; ' സിഗ്മ'യ്ക്ക് ആശംസയുമായി സൂര്യ
' വേട്ടൈക്കാരന് ' റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാന് സ്കൂളില് പോയില്ല, ഇന്നും കൂട്ടുക്കാര് ആ പാട്ട് വച്ച് കളിയാക്കാറുണ്ട്'
‘സിഗ്മ’യുടെ കഥ ആദ്യം പറഞ്ഞത് ദുല്ഖറിനോടാണ്; ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല; മികച്ച കേള്വിക്കാരനാണ് അദ്ദേഹം...’ ജേസണ് സഞ്ജയ്
എനിക്ക് ഒരുപാട് മലയാള നടന്മാരെ ഇഷ്ടമാണ് ,പക്ഷേ കൂടുതല് ഇഷ്ടം ദുല്ഖര് സല്മാനെയും നസ്ലെനെയും ;ജേസണ് സഞ്ജയ്


