More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

ഒറ്റ ചാര്‍ജില്‍ 59 മണിക്കൂര്‍ ടോക്ക് ടൈം ; 8,000mAh ബാറ്ററിയുമായി Vivo Y32 വിപണിയില്‍

Authored by Web Desk | Last updated: 09 Oct 2026, 12:52 PM | 2 min read

Print
ഒറ്റ ചാര്‍ജില്‍ 59 മണിക്കൂര്‍ ടോക്ക് ടൈം ; 8,000mAh ബാറ്ററിയുമായി Vivo Y32 വിപണിയില്‍
വിവോ Y32 ചില ആഗോള വിപണികളില്‍ പുറത്തിറങ്ങി. പുതിയ വിവോ Y പരമ്പരയിലെ ഈ സ്മാര്‍ട്ട്ഫോണ്‍ രണ്ട് വ്യത്യസ്ത കളറുകളില്‍ ലഭ്യമാണ്. 8,000mAh ബാറ്ററിയുള്ള ഈ ഫോണ്‍ ഒറ്റ ചാര്‍ജില്‍ 59 മണിക്കൂര്‍ വരെ ടോക്ക് ടൈം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ നയിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാന്‍ IP68, IP69 റേറ്റിംഗുകളും ഫോണിനുണ്ട്.

Vivo Y32 വില

ബംഗ്ലാദേശില്‍, Vivo Y32-ന്റെ 4GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് BDT 30,999 (ഏകദേശം 24,300 രൂപ) ആണ് വില. 6GB RAM + 128GB സ്റ്റോറേജുള്ള ഉയര്‍ന്ന വേരിയന്റിന് BDT 34,999 (ഏകദേശം 27,000 രൂപ) ചിലവ് വരും. സണ്‍സെറ്റ് ഓറഞ്ച് (Sunset Orange), ട്വിലൈറ്റ് റെഡ് (Twilight Red) എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.

Vivo Y32 സവിശേഷതകള്‍

ഡിസ്പ്ലേ : 120Hz റിഫ്രഷ് റേറ്റും 255 ppi പിക്‌സല്‍ സാന്ദ്രതയുമുള്ള 6.87 ഇഞ്ച് HD+ (1,592x720 പിക്‌സല്‍) LCD പാനല്‍. ഇതിന് 83 ശതമാനം NTSC കളര്‍ ഗാമറ്റും 1,300 നൈറ്റ്‌സ് വരെ HBM ബ്രൈറ്റ്നസുമുണ്ട്.

പ്രൊസസ്സറും സ്റ്റോറേജും : Android 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6nm ഒക്ടാ-കോര്‍ Unisoc T7300 ചിപ്സെറ്റാണ് കരുത്തേകുന്നത്. 6GB വരെ LPDDR4X റാമും 256GB വരെ UFS 2.2 / eMMC 5.1 സ്റ്റോറേജുമുണ്ട്. ഫോണിലെ റാം 6GB വരെ വര്‍ദ്ധിപ്പിക്കാനും, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനും സാധിക്കും.

ക്യാമറ : f/2.0 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും f/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങുന്നതാണ് ഡ്യുവല്‍ റിയര്‍ ക്യാമറ. സെല്‍ഫികള്‍ക്കായി f/2.05 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്.

ബാറ്ററിയും ചാര്‍ജിംഗും : 44W ചാര്‍ജിംഗ് പിന്തുണയുള്ള 8,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാര്‍ജില്‍ 36 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും, 14 മണിക്കൂര്‍ വരെ ഗൂഗിള്‍ മാപ്സ് നാവിഗേഷനും, 59 മണിക്കൂര്‍ വരെ 4G കോളിംഗ് സമയവും ഇത് വാഗ്ദാനം ചെയ്യുന്നു.

മറ്റ് കണക്റ്റിവിറ്റികളും ഫീച്ചറുകളും : വൈഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഡ്യുവല്‍ സിം (നാനോ), യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാന്‍ IP68, IP69 റേറ്റിംഗുകളും, ഫോണ്‍ താഴെ വീഴുമ്പോള്‍ തകരാതിരിക്കാന്‍ SGS 5-സ്റ്റാര്‍ ഡ്രോപ്പ്-റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനുമുണ്ട്.

അളവുകള്‍ : 169.55×79.20×8.79mm അളവുള്ള ഫോണിന്റെ ഭാരം 229 ഗ്രാം ആണ്.

Tags

  • tech news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒപ്പോ ഫൈന്‍ഡ് എക്‌സ്10 സീരീസ് ഇന്ത്യ ലോഞ്ച് ഒക്ടോബര്‍ 22-ന് ; എന്‍കോ എക്‌സ്4 ടിഡബ്ല്യുഎസും പാഡ് മിനി ടാബ്ലെറ്റും ഉടന്‍ എത്തും

ഒപ്പോ ഫൈന്‍ഡ് എക്‌സ്10 സീരീസ് ഇന്ത്യ ലോഞ്ച് ഒക്ടോബര്‍ 22-ന് ; എന്‍കോ എക്‌സ്4 ടിഡബ്ല്യുഎസും പാഡ് മിനി ടാബ്ലെറ്റും ഉടന്‍ എത്തും

ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഉടന്‍ ഇന്ത്യയില്‍ പുറത്തിക്കും

ടെക്‌നോ സ്പാര്‍ക്ക് 50എസ് 5ജി ഉടന്‍ ഇന്ത്യയില്‍ പുറത്തിക്കും

ഡൈമന്‍സിറ്റി 7360 മാക്‌സ് ചിപ്പ്, 8,000mAh ബാറ്ററി എന്നിവയുള്ള ഓപ്പോ K14 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു : വിലയും ഓഫറുകളും

ഡൈമന്‍സിറ്റി 7360 മാക്‌സ് ചിപ്പ്, 8,000mAh ബാറ്ററി എന്നിവയുള്ള ഓപ്പോ K14 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു : വിലയും ഓഫറുകളും

64 മെഗാപിക്‌സല്‍ സോണി ക്യാമറയും 6,000mAh ബാറ്ററിയുമായി HMD വൈബ് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

64 മെഗാപിക്‌സല്‍ സോണി ക്യാമറയും 6,000mAh ബാറ്ററിയുമായി HMD വൈബ് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

6,000mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമായി ലാവ ഷാര്‍ക്ക് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

6,000mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമായി ലാവ ഷാര്‍ക്ക് 2 പ്രോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

മടക്കാവുന്ന ഐഫോണില്‍ വന്‍ മാറ്റങ്ങള്‍ : തിളങ്ങാന്‍ ഒരുങ്ങി 'ഐഫോണ്‍ ഡ്യുവോ'യിലെ പുതിയ സ്റ്റാന്‍ഡ്ബൈ ഫീച്ചറുകള്‍

മടക്കാവുന്ന ഐഫോണില്‍ വന്‍ മാറ്റങ്ങള്‍ : തിളങ്ങാന്‍ ഒരുങ്ങി 'ഐഫോണ്‍ ഡ്യുവോ'യിലെ പുതിയ സ്റ്റാന്‍ഡ്ബൈ ഫീച്ചറുകള്‍

Comments