More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇ ഡി നോട്ടീസ് അയച്ചു; പിണറായി വിജയൻ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം

Authored by Web Desk | Last updated: 16 Oct 2026, 2:21 PM | 1 min read

Print

സിഎം‌ആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ്.

ഇ ഡി നോട്ടീസ് അയച്ചു; പിണറായി വിജയൻ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം
തിരുവനന്തപുരം: സിഎം‌ആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ്.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി, കുഴൽപ്പണ കേസുകളിൽ പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവരെ പ്രതി ചേർത്ത് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡി സമൻസ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് നൽകാത്ത സേവനത്തിന് സിഎംആർഎൽ 3.28 കോടി രൂപ നൽകിയത് കൈക്കൂലിയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കുഴൽപ്പണ കേസിൽ പി എ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ ടി രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം.

ഇഡി നൽകിയ കത്തിൽ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പിണറായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ, സിംഗിൾ ബഞ്ച് ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. തുടർന്ന് പിണറായിയും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹർജി പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. കേസ് ഒക്ടോബർ 26നോ 27 നോ പരിഗണിച്ചേക്കും.

Tags

  • pinarayi vijayan
  • ed notice

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

photo- BGNES

അര്‍ബുദചികിത്സയ്ക്കിടെ ആശുപത്രിജീവനക്കാർക്ക് കുർബാന അർപ്പിച്ച് ലിയോ മാർപ്പാപ്പ

photo-facebook

രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം; നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍ , പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആഹ്വാനം ചെയ്ത് പോലീസ്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും 'റീമൈഗ്രേഷൻ' സന്ദേശവും

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും 'റീമൈഗ്രേഷൻ' സന്ദേശവും

photo- Representative

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ; രണ്ട് നേരമായി പരിക്ഷ നടത്താനുള്ള നീക്കം തികച്ചും വിദ്യാർഥി വിരുദ്ധമെന്ന് അധ്യാപക സംഘടന