More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ലെഹരാ ദൊ തിരംഗ' മാർച്ചിനു തൊട്ടു മുമ്പ് അഭിജീത് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

Authored by Web Desk | Last updated: 16 Oct 2026, 5:24 PM | 1 min read

Print

കണാട്ട് പ്ലേസിൽ നിശ്ചയിച്ചിരുന്ന 'ലെഹരാ ദോ തിരംഗ' പ്രതിഷേധത്തിൽ പങ്കെടുക്കാൻ വസതിയിൽ നിന്ന് പുറപ്പെടുന്നതിനിടെ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.

'ലെഹരാ ദൊ തിരംഗ' മാർച്ചിനു തൊട്ടു മുമ്പ് അഭിജീത് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: കണാട്ട് പ്ലേസിൽ നിശ്ചയിച്ചിരുന്ന 'ലെഹരാ ദോ തിരംഗ' പ്രതിഷേധത്തിൽ പങ്കെടുക്കാൻ വസതിയിൽ നിന്ന് പുറപ്പെടുന്നതിനിടെ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെയെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.

ഒരു ആഴ്ചയ്ക്കിടെ ദീപ്കെയെ കസ്റ്റഡിയിലെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. വോട്ടർ പട്ടികയിലെ വീഴ്ചകൾ പരിഹരിക്കാനുള്ള വിപുലമായ ഭേദഗതി നടപടികൾക്കിടെ (എസ്‌ഐആർ) വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രതിഷേധത്തിനായി മുംബൈയിൽ നിന്ന് വിമാനമിറങ്ങിയ ഉടൻ അദ്ദേഹത്തെ മുൻപും തടഞ്ഞുവെച്ചിരുന്നു.

നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകുന്നേരം 5 മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന തിരംഗ മാർച്ച് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നേരത്തെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എൻസിപി (ശരദ് പവാർ വിഭാഗം) നേതാവിന്റെ കരോൾ ബാഗിലെ വീട്ടിൽ കഴിയുകയായിരുന്ന ദീപ്കെയെ ഒരു ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ഒറ്റയ്ക്കെത്തി സന്ദർശിച്ചാണ് മാർച്ച് നടത്തുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയത്.

ദീപ്കെ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതിഷേധ മാർച്ച് റദ്ദാക്കാൻ തയ്യാറായില്ല. ജന്തർ മന്തറിലേക്ക് 'അതിക്രമിച്ചു കയറുകയും' ഇന്ത്യൻ ദേശീയ പതാക വീശുകയും ചെയ്തതിന് സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് തിരംഗ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ആഭ്യന്തര മന്ത്രാലയ സമിതിയുടെ ശുപാർശകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ വാക്കാലെയുള്ള നിരീക്ഷണങ്ങളെയും തുടർന്ന് ഡൽഹി പോലീസ് ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദിയെന്ന സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് ശേഷമാണ് റാങ്കയും ദാസും രഹസ്യമായി കടന്നുകയറിയത്.

Tags

  • abhijeet dipke
  • police custody

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ഏഴാം ക്ലാസ് മുതലുള്ള അടുപ്പം ; 21 വയസ് തികയുമ്പോള്‍ വിവാഹം നടത്താന്‍ ഇരു വീട്ടുകാരും തീരുമാനം എടുത്തിരുന്നു ; 18 കാരിയെ 19 കാരന്‍ കൊലപ്പെടുത്തിയത് ഒഴിവാക്കാന്‍ വേണ്ടി

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

ബീഹാറിലെ എം എം മണി? നിതീഷിനൊപ്പം നിന്ന് ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് ജെഡിയു എംഎൽഎ അനന്ത് സിംഗ്

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി ; കൊല്ലം ജില്ലാക്കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍