രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു ; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ 16 ന് പരിഗണിക്കും.
