More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

Authored by Web Desk | Last updated: 16 Oct 2026, 5:23 PM | 1 min read

Print

photo-facebook
photo-facebook
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ്സുകളുടെ നഷ്ടം പഠിക്കാൻ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജിപി പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷെരീഫ് കൺവീനറുമായതാണ് സമിതി. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിന് ഒരുങ്ങുകയാണ്. പ്രിയദർശിനി പദ്ധതി കാരണം നാല് മാസം കൊണ്ട് 800 കോടി രൂപയുടെ നഷ്ടം സ്വകാര്യമേഖലയ്ക്കുണ്ടായി എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. നവംബർ 3 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത പ്രഖ്യാപനം. പ്രിയദർശിനി പദ്ധതി സ്വകാര്യ മേഖലയിലും നടപ്പാക്കുക, മിനിമം നിരക്ക് 15 രൂപയാക്കുക, വിദ്യാർത്ഥി കൺസെഷൻ മിനിമം നിരക്കിന്റെ പകുതിയെങ്കിലുമായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പദ്മകുമാർ സമിതിയുടെ നിർദ്ദേശങ്ങളിൽ സർക്കാർ ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

അതേസമയം, നേരത്തെ ഈ വിഷയത്തിൽ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ ശുപാർശകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകൾ രംഗത്തെത്തിയിരുന്നു. പ്രിയദർശിനി പദ്ധതി മൂലം തങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടായതായി സ്വകാര്യ ബസ് സംയുക്ത സമരസമിതി ആരോപിക്കുന്നു. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ അടിയന്തരയായി

Tags

  • ksrtc
  • priyadarshini'

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

നേഹാബോറയെ ഡല്‍ഹിപോലീസ് വിട്ടയച്ചു ; അഭിജിത് ദീപ്‌കേയെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം

ദിപ്കെയും നേഹ ബോറയും  കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നേഹയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹായികളുടെ ആരോപണം

photo- BGNES

അര്‍ബുദചികിത്സയ്ക്കിടെ ആശുപത്രിജീവനക്കാർക്ക് കുർബാന അർപ്പിച്ച് ലിയോ മാർപ്പാപ്പ

photo-facebook

രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം; നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍ , പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആഹ്വാനം ചെയ്ത് പോലീസ്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും 'റീമൈഗ്രേഷൻ' സന്ദേശവും

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും 'റീമൈഗ്രേഷൻ' സന്ദേശവും

photo- Representative

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ; രണ്ട് നേരമായി പരിക്ഷ നടത്താനുള്ള നീക്കം തികച്ചും വിദ്യാർഥി വിരുദ്ധമെന്ന് അധ്യാപക സംഘടന

Comments