More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്

Authored by Web Desk | Last updated: 17 Oct 2026, 11:59 AM | 1 min read

Print
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്
ജിദ്ദ: മാറുന്ന കാലഘട്ടത്തിൽ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തലമുറകൾക്കിടയിലെ വ്യത്യസ്ത ചിന്താഗതികളും ചർച്ച ചെയ്യുന്നതിനായി സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. 'റിതിങ്കിങ് മാര്യേജ് ടുഗെദർ' (Rethinking Marriage Together) എന്ന പ്രമേയത്തിൽ 'വിവാഹസ്വപ്നങ്ങൾ തലമുറകൾക്കപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 20ന് ഇന്ത്യൻ സമയം രാത്രി എട്ടിന് ആരംഭിക്കുന്ന വെബിനാറിൽ കുടുംബബന്ധങ്ങൾ, വിവാഹജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, തലമുറകൾക്കിടയിലെ കാഴ്ചപ്പാടുകളിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.

സർട്ടിഫൈഡ് പ്രീമാരിറ്റൽ ട്രെയിനറും കൺസൾട്ടന്റ് സൈക്കോതെറാപ്പിസ്റ്റുമായ നദീറ ജാഫർ, സൈക്കോളജിസ്റ്റും എഡ്യുതെറാപ്പിസ്റ്റും ഫാമിലി കൗൺസിലറുമായ ഡോ. സുജയിൽ കുറ്റ്യാടി എന്നിവർ വെബിനാറിൽ വിഷയാവതരണം നടത്തും.

സൗദി സമയം വൈകുന്നേരം 5.30നും യു.എ.ഇ. സമയം വൈകുന്നേരം 6.30നുമാണ് പരിപാടി ആരംഭിക്കുക. സൂം പ്ലാറ്റ്‌ഫോം വഴിയാണ് വെബിനാർ നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മീറ്റിങ് ഐഡി: 890 6011 7419, പാസ്‌കോഡ്: 553826 എന്നിവ ഉപയോഗിച്ച് പരിപാടിയിൽ ചേരാം.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

സൗദിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി

ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി

ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ ഒക്ടോബർ 23 വെള്ളിയാഴ്ച

ഹുസൈൻ സലഫിയുടെ പ്രഭാഷണം ദോഹയിൽ ഒക്ടോബർ 23 വെള്ളിയാഴ്ച

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ:ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചാൽ 25,000 റിയാൽ വരെ പിഴ:ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്തിൽ ഹൃദയാഘാതം മൂലം മാരാമൺ സ്വദേശി നിര്യാതനായി

കുവൈത്തിൽ ഹൃദയാഘാതം മൂലം മാരാമൺ സ്വദേശി നിര്യാതനായി