More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

Authored by Web Desk | Last updated: 17 Oct 2026, 12:22 PM | 1 min read

Print
സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി
ചെന്നൈ: പ്രശസ്ത തമിഴ് സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദേവനേശന്‍ ചൊക്കലിംഗം എന്ന ദേവ തമിഴും മലയാളവും ഉള്‍പ്പെടെ വിവിധഭാഷകളില്‍ ഗാനമൊരുക്കി. ഇന്ന് രാവിലെ എട്ടരയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അന്ത്യം സംഭവിച്ചു.

മലയാളത്തില്‍ മമ്മൂട്ടി നായകനായ 'ഫാന്റം' മോഹന്‍ലാലും പ്രകാശ്‌രാജും ഒന്നിച്ച 'ദിപ്രിന്‍സ്', സുരേഷ് ഗോപി ചിത്രമായ 'കിംഗ് സോളമന്‍' എന്നീ സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. രജനീകാന്ത് നായകനായി വന്‍ ഹിറ്റായ ബാഷയിലും വിജയ് നായകനായ ഖുഷിയും കമല്‍ഹാസന്റെ അവ്വൈ ഷണ്‍മുഖിയും അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ അനേകം സിനിമയ്ക്കായി പാട്ടൊരുക്കിയിട്ടുള്ള ദേവയുടെ അനേകം ഗാനങ്ങള്‍ വന്‍ ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നാനൂറിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.

1950 നവംബര്‍ 20 ന് ജയിച്ച ദേവ 1990 ലെ വൈഗാശി പുറന്താച്ച് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമായ സംഗീതസംവിധായകനായി മാറിയത്. 1988 - 90 കാലത്ത് വലിയ ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹം തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡത്തിലുമായി 400 ലധികം ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രജനീകാന്തിന് വേണ്ടി അദ്ദേഹം ഒരുക്കിയ നമ്പറുകളെല്ലാം വന്‍ഹിറ്റായി. അരുണാചലം, ആസൈ, വാലി, കാതല്‍കോട്ടൈ പോലെയുള്ള സിനിമകളിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഇളയരാജയും എ.ആര്‍. റഹ്മാനും കത്തി നില്‍ക്കുമ്പോള്‍ പോലും തന്റേതായ ഒരു ഇടം സിനിമയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ള സംഗീത സംവിധായകനായിരുന്നു ദേവ. തേനീസൈ തെൻട്രൽ എന്നായിരുന്നു അദ്ദേഹം തെന്നിന്ത്യന്‍ സിനിമാവേദിയില്‍ അറിയപ്പെട്ടിരുന്നത്.

Tags

  • tamil movie
  • music director deva

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു

ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മൂര്‍ച്ഛിക്കുന്നു; കെപിസിസി നിയോഗിച്ച സമിതിയുടെ അനുനയ നീക്കങ്ങളും പരാജയപ്പെട്ടു

സൈനുല്‍ ആബിദ് വധക്കേസ് ; 21 പ്രതികളെയും കോടതി വെറുതേ വിട്ടു ; വിധിവന്നത് 12 വര്‍ഷത്തിന് ശേഷം

സൈനുല്‍ ആബിദ് വധക്കേസ് ; 21 പ്രതികളെയും കോടതി വെറുതേ വിട്ടു ; വിധിവന്നത് 12 വര്‍ഷത്തിന് ശേഷം

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

Comments