.jpg)
കൊല്ലം: കൊല്ലം മലനട ക്ഷേത്രത്തില്‍ ജില്ലാ കലക്ടറുടെ വിലക്ക് ലംഘിച്ച് കമ്പക്കെട്ട്. സംഭവത്തില്‍ 15 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഒരു വര്‍ഷം തികയുന്ന സമയത്താണ് കലക്ടറുടെ വിലക്ക് ലംഘിച്ച് കലനടയില് കമ്പക്കെട്ട് അരങ്ങേറിയത്.






