ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ഇന്ത്യയിലെ പൊതുവിടങ്ങളിലെ വൃത്തിക്കുറവിനെക്കുറിച്ചും പൗരബോധമില്ലായ്മയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തുടക്കമിട്ടിരിക്കുകയാണ്

