'ആരോടും മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല, പരിഗണിച്ചാല്‍ സ്വീകരിക്കും , ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത് : ജി സുധാകരന്
'ഇപ്പോള്‍ സിപിഎമ്മില്‍ കൊടിയും ചിഹ്നവും പ്രസംഗങ്ങളും മാത്രം ; രണ്ടിടത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ ലീഗിനെ സഹായിച്ചു'
'ക്രിസ്ത്യന്‍സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത്'



