‘കേരളത്തില്‍ ബിജെപിസര്‍ക്കാര്‍ വന്നാല്‍ മെട്രോയും എയിംസും ആദ്യ നാലു വര്‍ഷത്തിനുള്ളില്‍ ; പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കും’
തിരുവനന്തപുരം: ബിജെപിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും രണ്ടു മെട്രോകള്‍ ഉള്‍പ്പെടെയുള്ള