'എംബിഎ വിത്ത് വൈല്‍ഡ്‌ലൈഫ്': പഠിക്കാനെത്തിയപ്പോള്‍ കിട്ടിയ സൗഹൃദം, മാനിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വിദ്യാര്‍ത്ഥിനി
ഐഐടി മദ്രാസ് ക്യാമ്പസില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റീസണ്‍സിന്റെ ഹൃദയം കീഴടക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥിനിയായ പല്ലവി





