ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പോയ ഇന്‍റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. വിമാനം ലഖ്‌നൗ വിമാനത്താവളത്തിലാണ് തിരിച്ചിറക്കിയത്.