പരാതികളില്ല, പരിശ്രമം മാത്രം; ബസിലെ ബഹളങ്ങള്‍ക്കിടയിലും പഠനം തുടരുന്ന വനിതാ കണ്ടക്ടര്‍, കയ്യടിച്ച് സോഷ്യല്‍ മീഡയ
ജീവിത സാഹചര്യങ്ങളെ പഴിക്കാതെ ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്നവരുടെ കഥകള്‍ നമ്മുക്കെന്നും പ്രചോദനമാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്
