ഡയാലിസിസിന് വിധേയരായ രണ്ട് പേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് വിറയലും ഛര്‍ദ്ദിയും: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
ആലപ്പുഴ: ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത കായംകുളം