ഗാസയില്‍ വെടിനിര്‍ത്തല്‍ വീണ്ടും ലംഘിച്ചു ; ഗാസയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ 50 മരണം
ഗാസ: വെടിനിര്‍ത്തലിനും സമാധാനപ്രഖ്യാപനത്തിനും ശേഷം വീണ്ടും ഗാസയില്‍ ഇസ്രായേല്‍ ഹമാസ് പോര്. പരസ്പരം നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഏറ്റവും



