കോഹ്ലിയെയും രോഹിതിനെയും ബി കാറ്റഗറിയിലേക്ക് മാറ്റി ; സെന്‍ട്രല്‍ കരാറില്‍ 'എ പ്ലസ്' നിര്‍ത്തലാക്കി
മുംബൈ: സൂപ്പര്‍താരം വിരാട്‌കോഹ്ലിയും രോഹിത് ശര്‍മ്മയും സജീവക്രിക്കറ്റില്‍ നിന്നും മാറിയതോടെ കളിക്കാരുടെ കരാര്‍ കാര്യത്തിലെ 'എ പ്ലസ്' കാറ്റഗറി ഇല്ലാതാക്കി



