‘എഫ്‌സിആര്‍എ ഭേദഗതി സുതാര്യതക്ക് വേണ്ടി ; പള്ളിപിടിക്കുമെന്ന പ്രചരണം ജോസ് കെ മാണയുടെ പേടി മൂലം’
തിരുവനന്തപുരം: എഫ്‌സിആര്‍എ ഭേദഗതി ബില്‍ സുതാര്യതക്ക് വേണ്ടിയാണെന്നും പാലായില്‍ ഇതിനെതിരേ കേരളാകോണ്‍ഗ്രസ് വ്യാപക പ്രചരണം നടത്തുന്നത് തോല്‍വിഭയത്താലാണെന്ന് ബിജെപി





