‘16 വയസ്സുള്ള ബുംറയോട് ‘എനിക്ക് നേരെ പന്തെറിയുന്നത് നിർത്തൂ’ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്; അന്നും അവന്റെ പന്തുകള്‍ മാരകമായിരുന്നു...’ യുവരാജ് സിംഗ്
റണ്‍-അപ്പ് സമയത്ത് പോലും ഓടാറില്ലല്ലോ, പിന്നെങ്ങനെ എനിക്കൊപ്പം ഒളിച്ചോടുമെന്ന് ജസ്പ്രീത് ബുംറയോട് ഭാര്യ സഞ്ജന; ടോക്ക് ഷോയില്‍ ബുംറയെ ട്രോളി സഞ്ജന




