"കുറേപേർക്ക് താത്പര്യമുണ്ട്, ചിലർക്ക് താത്പര്യക്കുറവും; ബിസിനസിനെ ബാധിക്കുന്നു എന്നും ചിലർ പറഞ്ഞു; അതോടെ നിർത്തി..." മലയാള സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് നിർത്തിയതിനെപ്പറ്റി ലിസ്റ്റിൻ സ്റ്റീഫൻ
‘‘സ്വന്തം കാര്യം മാത്രം നോക്കി, ഭീഷണിയുടെ സ്വരം മുഴക്കുന്നവരുണ്ട്; അവരോട് ഒന്നേ പറയാനുള്ളൂ, നല്ല ഹൃദയത്തിന്റെ ഉടമയാകുക...’’ നിവിന്‍ പോളിയുടെ വാക്കുകള്‍ ലിസ്റ്റിനോടോ ?
ഞാന്‍ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല, താരത്തിന്റെ ആരാധകര്‍ സമൂഹ മാധ്യമം വഴി ആക്രമിക്കുന്നു: ലിസ്റ്റിന്‍ സ്റ്റീഫന്‍



