ലോകകപ്പ് യോഗ്യതാമത്സരം: ഫ്രാന്‍സിനും ജര്‍മ്മനിക്കും തകര്‍പ്പന്‍ ജയം ; സ്വിറ്റ്‌സര്‍ലണ്ടിനോട് തോറ്റ സ്വീഡന്‍ പുറത്തേക്ക്
പാരീസ്: യൂറോപ്പിലെ അതിവാശിയേറിയ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ഫ്രാന്‍സും ജര്‍മ്മനിയും ഉജ്വലവിജയം നേടിയപ്പോള്‍ സ്വീഡന് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും അപ്രതീക്ഷിത
