സിംഗിള്‍ബഞ്ചിന്റെ ഉത്തരവിന് ഡിവിഷന്‍ ബഞ്ചിന്റെ സ്‌റ്റേ ; വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായി തുടരും
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവിന് സ്‌റ്റേ. വെള്ളാപ്പള്ളി നടേശനും തുഷാര്‍


