ഇറാനില്‍ കുടുങ്ങിയ 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; അര്‍മേനിയന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ കുടുങ്ങിപ്പോയ 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അര്‍മേനിയ വഴി ശനിയാഴ്ച