‘വീട്ടില്‍ അരി മേടിക്കാനല്ല, ഗര്‍ഭിണികളായ പുരുഷന്മാര്‍ക്ക് വേണ്ടിയുമല്ല; 100 ശതമാനം പുരുഷന്മാരുടെ അവകാശത്തിന് പോരാടേണ്ട ഒരു സ്‌പേസ് ഉണ്ടാകണം...’ ജയശങ്കറിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍
പൊതുനയ നിരൂപകൻ, തത്ത്വചിന്ത എഴുത്തുകാരൻ, അഭിഭാഷകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഹുല്‍ ഈശ്വര്‍.