‘ദിലീപ് സര്‍ ഈസ് ദ ബെസ്റ്റ്; സെന്‍ ആണ് അദ്ദേഹം; ഒരു റോസാപുഷ്പം പോലെ ആര്‍ട്ടിസ്റ്റിനെ പരിപാലിക്കണമെന്ന് അന്നദ്ദേഹം പറഞ്ഞു...’ വേദിക
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വേദിക. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ വേദിക അഭിനയിച്ചിട്ടുണ്ട്.