24 മണിക്കുറിനിടെ ഇറാനില്‍ നടന്നത് 104 ആക്രമണം ; മരണസംഖ്യ 1000 കവിഞ്ഞു, ഇരകളില്‍ 181 കുട്ടികളും
ടെഹ്‌റാന്‍: കഴിഞ്ഞ ഒരു ദിവസം മാത്രം ഇറാനെതിരേ 104 ആക്രമണം നടന്നതായും മരണസംഖ്യ 1000 കവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇറാനില്‍

