'നമ്മളാരും പരിപൂര്‍ണ്ണരല്ല, അമാനുഷികരുമല്ല.. കുറവുകള്‍ ഉണ്ട് എല്ലാവര്‍ക്കും ..അത് തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ അവരെ വേദനിപ്പിച്ച് പരിഹസിക്കാതെ കൂടെ നിര്‍ത്തണം'; പ്രതിഭ എംഎല്‍എ
എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്നവര്‍ ഇതറിയണം; കുറിപ്പുമായി യു പ്രതിഭ എംഎല്‍എ




