മുണ്ടക്കൈ ഭാഗത്തെ കുത്തൊഴുക്ക് ഉരുള്‍പൊട്ടലല്ല ; മണ്ണിടിച്ചിലെന്ന് ദുരന്തനിവാരണസേനയുടെ പ്രാഥമിക വിവരം
വയനാട്: രാവിലെ മുണ്ടക്കൈ ഭാഗത്ത് ബെയ്‌ലിപാലത്തിന് സമീപം കുത്തൊഴുക്കുണ്ടായ സംഭവം ഉരുള്‍പൊട്ടലല്ലെന്ന് പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്