ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന 'മാവിന്' അന്‍പത് വയസ്സ്.! പുതിയ നേതൃത്വവുമായി സംഘടന
മെല്‍ബണ്‍ :1976 -ല്‍ സ്ഥാപിതമായ ഓസ്ട്രേലിയായിലെ മെല്‍ബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയ്ക്ക് (എംഎവി) ഗോള്‍ഡന്‍ ജൂബിലി.