2019 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു ; പിന്നാലെ മഹിളാമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി; 2020 ല്‍ സോളിസിറ്റര്‍ ജനറല്‍, വിക്‌ടോറിയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് മൂന്ന് മാസം മുമ്പ്