നീണ്ട അറുപത് വര്‍ഷത്തെ പാരമ്പര്യം മിഗ് 21 അവസാനിപ്പിച്ചു ; യുദ്ധവിമാനം ഇന്ത്യന്‍സൈന്യം ഡീകമ്മീഷന്‍ ചെയ്തു ; വാട്ടര്‍ സല്യൂട്ട് നല്‍കി , പോസ്റ്റല്‍ സ്റ്റാംപും കേന്ദ്രം പുറത്തിറക്കി
ഇന്ത്യന്‍ വ്യോമസേനയില്‍ 60 വര്‍ഷക്കാലത്തെ സേവനം നടത്തിയ ശേഷം മിഗ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം യാത്രയയപ്പ് നല്‍കുന്നു. 2025 സെപ്തംബര്‍ 26 ന് വെള്ളിയാഴ്ച