സിംഗിള്‍ നിഷേധിച്ച ഓസീസ് നായകന്‍ പറത്തിയത് നാല് സിക്‌സറുകള്‍ ; സ്മിത്തിനോട് കലിപ്പടിച്ച് ബാബര്‍ അസം
സിഡ്‌നി: ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അപ്പുറത്തും ഇപ്പുറത്തുമായി വെടിക്കെട്ട് സെഞ്ച്വറി നേടിയ മത്സരത്തില്‍ സിഡ്‌നി തണ്ടറിനെതിരേ സിഡ്‌നി