‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾ ഈ ദിവസമാണ് ജനിച്ചത്; ഗ്ലാമി, അമ്മ രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു...’’ പോസ്റ്റുമായി പ്രിയങ്ക ചോപ്ര ജൊനാസ്
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര മോഡലിംഗിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ബോളിവുഡില്‍ അഭിനയ അരങ്ങേറ്റം കുറിച്ച താരം, ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ