ക്രൂഡ് ഓയിലുമായി ഹോര്‍മുസ് കടലിടുക്ക് കടന്നു ; രണ്ടാമത്തെ കപ്പലും മുംബൈയില്‍, ഇന്ത്യയ്ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക പ്രതിസന്ധിയില്‍ മറ്റൊരാശ്വാസമായി പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍
