നടുറോഡില്‍ കുഞ്ഞിന് പാലൂട്ടുന്ന അമ്മ മാന്‍: ക്ഷമയോടെ കാത്ത് നിന്ന് യാത്രക്കാര്‍, ഹൃദയം കീഴടക്കി വീഡിയോ
ഹൃദയസ്പര്‍ശിയായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അതിപ്പോള്‍ മനുഷ്യരുടെയായലും മൃഗങ്ങളെ സംബന്ധിക്കുന്നതായാലും കാഴ്ചക്കാര്‍ ഏറെയാണ്.



