കളക്ടര്‍ പറഞ്ഞു, ഡോക്ടര്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞാണ് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത്; വ്യാജ വാര്‍ത്തക്ക് എതിരെ ജിനേഷ് പി എസ്
ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല, ദയവുചെയ്ത് ഇങ്ങനെയുള്ള അവസരത്തില്‍ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്, ആര്‍ക്കും ഈ അസുഖം പിടിപെടാം എന്ന് മറക്കരുത് ; ഡോ. ജിനേഷ് പി എസ് പറയുന്നു
ഡെക്‌സാമെത്തസോണ്‍ കോവിഡിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാമോ?; അതിബുദ്ധി കാട്ടി പാണി വാങ്ങരുതെന്ന് ഡോ. ജിനേഷ് പി എസ്



