കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങുന്നില്ല, എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി; അപൂര്‍വ്വരോഗാവസ്ഥയെക്കുറിച്ച് നിഹാലും പ്രിയയും
‘‘ഞങ്ങള്‍ ഒരിക്കല്‍ പിരിയാന്‍ തീരുമാനിച്ച് വക്കീലിനെ വരെ കണ്ടു, അന്ന് പൂര്‍ണ്ണിമയും ഇന്ദ്രേട്ടനും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്...’’പ്രിയ മോഹന്‍




