യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ
റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ





