യുവേഫാ ചാംപ്യന്‍സ് ലീഗ്: പുതിയ പരിശീലകന് കീഴില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം ; ആഴ്‌സണല്‍ ഇന്റര്‍മിലാനെ തകര്‍ത്തു
മാഡ്രിഡ് : യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനും ആഴ്‌സണലിനും തകര്‍പ്പന്‍ ജയം. പുതിയ പരിശീലകന് കീഴില്‍ റയല്‍ ഫ്രഞ്ച് ക്ലബ്ബ്




