കേരളാസ്‌റ്റോറി 2 ന് കാര്യമായ പ്രേക്ഷകരില്ല ; പ്രദര്‍ശനം റദ്ദാക്കി, കണ്ണൂരില്‍ പ്രതിഷേധം ; സിനിമ കാണുമെന്ന് കുമ്മനം
തിരുവനന്തപുരം: ട്രെയ്‌ലറിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന കേരളാസ്‌റ്റോറി 2 സിനിമ കാണുമെന്ന് പ്രതികരിച്ച് ബിജെപി മൂന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം