ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് കെ. ജയകുമാര്‍ ; സി.പി.എം. സെക്രട്ടേറിയറ്റില്‍ വന്നത് അഞ്ചു പേരുകള്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പരിഗണനയില്‍. അന്തിമ തീരുമാനം ഇന്നുണ്ടാകും. ശബരിമല