ലീഗ് സ്വതന്ത്രന് കൂറുമാറാന്‍ സിപിഐഎം കോഴ വാഗ്ദാനം; അനില്‍ അക്കരെയുടെ പരാതിയിയില്‍ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: കൂറുമാറാന്‍ സിപിഐഎം നേതൃത്വം കോഴ വാഗ്ദാനം ചെയ്‌തെന്ന് മുസ്‌ളീംലീഗ് സ്വതന്ത്രന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്
