കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു ; ഇന്നു തന്നെ രണ്ടുപേര്‍ക്കും ജയില്‍മോചിതരാകാം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ഒമ്പത് ദിവസം ജയിലില്‍ കിടന്ന ശേഷം ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ്

