കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുക്കല്‍ കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നു
തിരുവനന്തപുരം: കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നു.
