‘ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്, എന്തിനും കൊളാബ് ചോദിക്കുന്നയാളാണ് അനു; പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ല...’ അഖില്‍ കവലയൂര്‍
ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്ന കണ്ടന്റുകളാണ് പലപ്പോഴും സീസണിലെ ഓരോ