‘അതില്‍ കണ്ടപോലെയുള്ള ഒരു രാജുവേട്ടനെ നിങ്ങള്‍ അതിനുമുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല...’ പൃഥ്വിരാജിന്റെ ആ ചിരികള്‍ക്ക് പിന്നില്‍ പി ആര്‍ എന്ന് നിഖില വിമല്‍
നവമാധ്യങ്ങളിലൂടെ താരങ്ങളുടെ അഭിമുഖങ്ങള്‍ എത്തിത്തുടങ്ങിയ ശേഷമാണ് സിനിമകളെപ്പോലെ തന്നെ ട്രെന്‍ഡിംഗായി അഭിമുഖങ്ങള്‍ മാറിത്തുടങ്ങിയത്. അടുത്തകാലത്തായി ഓരോ
